KALLAT HILLS by Kallat Properties

Townhouse

KALLAT HILLS by Kallat Properties

Apartment

Believe it or not

Kallat Hills ൽ 3 BHK Townhouse 999k മുതലും 1 BHK Apartment 333k മുതലും offer price ൽ.

നിർമ്മാണ മേഘലയിൽ പതിനേഴു വർഷത്തെ പ്രവർത്തന മികവിൽ നിന്നും, ചരിത്രപരമായ ദൗത്യവുമായി യു എ ഇ യിൽ ചുവടുറപിച്ച പ്രമുഖ ബിൽഡേഴ്‌സ് ഗ്രൂപ്പ് ആയ KALLAT PROPERTIES തങ്ങളുടെ മറ്റൊരു വിസ്മയത്തിനു കൂടെ അരങ്ങൊരുക്കി കഴിഞ്ഞു.!

ദുബായ് ഷാർജ boarder ലും യു എ ഇ യിൽ തന്നെ വരാൻ പോകുന്ന വലിയ വ്യാപാര സമുച്ചയങ്ങളിൽ ഒന്നായ TILAL MALL നു അരികിലായും അത്യാധുനിക നിർമ്മിതമായ വ്യാപാര സമുച്ഛയങ്ങൾ – പാർക്കുകൾ – ജോഗിങ് ട്രാ ക്കുകൾ – ഫുട്ബോൾ കോർട് – ആരാധനാലയങ്ങൾ – അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകൾ അടങ്ങിയ തിലാൽ സിറ്റിക്ക് മറ്റൊരു തിലക ചാർത്തായി KALLAT PROPERTIES ന്റെ Townhouse Project ഉം Stand Alone Villa project budgeted apartment Project ഉം ആണ് യാഥാർഥ്യമാവാൻ ഒരുങ്ങുന്നത്. 999000 (999k) യിൽ തുടങ്ങുന്ന 3 bhk Townhouse ഉം യു എ യിൽ ആദ്യമായി സർവീസ് ചാർജ്ജുകൾ ഇല്ലാതെ Townhouse കളും വില്ലകളും വാക്ദാനം ചെയ്യുന്ന കല്ലാട്ട് ഗ്രൂപ് ഉപഭോക്താക്കൾക്ക് ഗോൾഡൻ വിസ എന്ന സുവർണ്ണ നേട്ടവും നൽകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത !

TOWN HOUSE OFFER PRICE LIST

TOWN HOUSE TYPEBEDROOMSBUILT-UP AREA SQFTLAND AREA SQFTLUMPSUM SCHEMEPAYMENT PLAN (2 YEARS)POST PMT PLAN (3 YEARS)
ORDINARY3 BHK10002680999000129000001548000
PREMIUM4 BHK20512680139000016900001950000
LUXURY5 BHK30832680189000021900002450000

KALLAT HILLS എന്ന പ്രോജക്ട് ൻ്റെ വിജയകരമായ ഒന്നാം ഘട്ട Sales ദൗത്യം പൂർത്തിയാക്കിയ Kallat Group, “KALLAT Q1 “ എന്ന അപ്പാർട്മെൻറ് പ്രൊജക്റ്റുകൾക്കു തുടക്കം കുറിക്കുകയാണ്. എക്കാലത്തെയും പോലെ Budget Friendly എന്ന പരിഗണയിൽ ആരംഭിക്കുന്ന ഈ 1 BHK apartments മൂല്യം 333000 (333k ) മുതലാണ് ആരംഭിക്കുന്നത്. Swimming pool ,open Gym , 24 Hours security, തുടങ്ങിയവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ്. ആദ്യത്തെ പത്തു ഉപപോക്താക്കൾക്കു സർവീസ് ചാർജുകൾ ഒന്നും തന്നെ ഇല്ലാതെ ഇതിന്റെ ആനുകൂല്യങ്ങൾ സ്വീകരിക്കാം എന്നത് ശ്രദ്ധേയമാണ്.

Rent ഒരു നിത്യ തലവേദനയായ യൂ എ ഇ യിൽ വാടക നൽകുന്ന ഇനം ഭാവിലേക്കുള്ള ഒരു Asset ആയി മാറ്റാൻ കഴിയും എന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്ന മറ്റൊരു ഘടകം. പ്രീമിയം ലൊക്കേഷനിൽ Premiums Lifestyle ലുള്ള ഭവനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം Affordable Price ൽ ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള സുവർണാവസരമാണിതെന്നു കല്ലാട്ട് ഗ്രൂപ് chairman Dr. താഹിർ കല്ലാട്ട് ഓർമ്മിപ്പിക്കുന്നു.

വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരത്തിലും, സമയബന്ധിതമായും പ്രൊജെക്റ്റുകൾ തീർക്കുന്ന പാരമ്പര്യം കല്ലാട്ട് ഗ്രൂപ് ഷാർജയിലെ ആദ്യ സംരംഭത്തിനും ഉറപ്പുനൽകുന്നു. പതിനെട്ടു മാസങ്ങൾക്കുള്ളിൽ നിർമ്മിതമാവുന്ന Town House, Villa, Apartment എന്നിവ അടങ്ങിയ പ്രോജെക്റ്റുകൾക്ക് ബുക്കിംഗ് തുടർന്നുകൊണ്ടിരിക്കുന്നു.

Apartment TypeArea in SqftLumpsumPayment PlanPost pmt Plan
1 BHK450-500333,000399,000499,000
2 BHK700-750499,000599,000749,000
3 BHK950-1050699,000839,0001,049,000

രണ്ടു വർഷത്തെ payment plan- post payment planbuy one get one – Free Club Kallat Membership ( Kallat Group ന്റെ റിസോർട്ടുകളിൽ ഫ്രീ ആയിട്ട് stay ചെയ്യാം) Golden visa തുടങ്ങി തികച്ചും വ്യത്യസ്ഥമായ ഓഫറുകളാണ് കല്ലാട്ട് മുന്നോട്ടുവെക്കുന്നത്. മറ്റു ബിൽഡേഴ്സിൽ നിന്നും വിഭിന്നമായി ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പ്രൊജക്റ്റിന്റെ രൂപകൽപ്പന ചെയ്തെടുത്തു എന്നതും ശ്രദ്ധേയമാണ്. ടൗൺ ഹൌസുകളിൽ നല്ലൊരു ശതമാനം ബുക്കിംഗ് ചെയ്യപ്പെട്ടു എന്നത് പ്രൊജക്റ്റിന്റെ സ്വീകാര്യത തുറന്നുകാട്ടുന്നു. ഷാർജ പ്രോജെക്റ്റുകൾക്ക് പിറകെ 2024 – 2025 ഓടുകൂടെ ദുബായ് – അജ്‌മാൻ – അബൂദാബി എന്നീ എമിറേറ്റുകളിലേക്ക് കൂടെ വ്യാപിപ്പിക്കാൻ കല്ലാട്ട് ഒരുങ്ങുന്നുണ്ട്.

2006- ൽ സ്ഥാപിതമായത് മുതൽ , കേരളത്തിലെ വിനോദ സഞ്ചാരികളുടെ ഈറ്റില്ലമായ വയനാട്ടിൽ, പ്രതേകിച്ചും റിയൽ എസ്റ്റേറ്റ് മേഖലയിൽ തനതായ മേൽവിലാസം നേടിയെടുത്ത ബിൽഡറാണ് “കല്ലാട്ട് ഗ്രൂപ്” . Dr. താഹിർ കല്ലാട്ടിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും പ്രവർത്തനങ്ങളുമാണ് കല്ലാട്ട് ഗ്രൂപ്പിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയമാക്കിയത്. വിജയങ്ങളുടെ തുടർക്കഥ അറേബ്യൻ മണ്ണിലും സാക്ഷാൽക്കരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

Contact Us