Kallat pearl largest township wayanad

കാടും മേടും മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ, സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട വയനാട്ടിൽ ഒരു വില്ല ഉണ്ടായിരുന്നുവെങ്കിൽ എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ, വയനാട്ടിലെ കല്ലാട്ട് പേൾ എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പ് പ്രോജക്ട് നിങ്ങൾക്ക് നിശ്ചയമായും ഇഷ്ടപ്പെടും.

മഞ്ഞും മലനിരകളുമുള്ള അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം ഏഴ് ഏക്കറോളം വരുന്ന സ്ഥലത്താണ് അതിമനോഹരമായ ഈ വാട്ടർഫ്രണ്ട് വില്ലകൾ സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ടാണിത്. സ്‌പോർട്‌സ് സിറ്റി, ബ്രിട്ടീഷ് ബംഗ്ലാവുകൾ, അപാർട്‌മെന്റ്‌സ്, പ്ലോട്ട്‌സ് ലേഔട്ട്‌സ്, റിസോർട്ട് എന്നിങ്ങനെ അഞ്ച് അടിസ്ഥാന സൗകര്യങ്ങളാണ് ഇതിൽ പുരോഗമിക്കുന്നത്. ഇത്രയും സവിശേഷതകളും സൗകര്യങ്ങളും സമന്വയിക്കുന്ന പ്രോജക്ടുകൾ കേരളത്തിൽ തന്നെ വിരളമാണ്.

Read more at: https://www.manoramaonline.com/homestyle/nest/2022/02/14/kallat-pearl-largest-township-wayanad-with-rera-approval.html

You May also like
Post Author

Join The Discussion

Recent Comments

No comments to show.

Latest Posts

ദുബായിൽ വില്ല പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്പ്

ദുബായിൽ വില്ല പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്പ്

ദുബായ്: ഒന്നര പതിറ്റാണ്ടായി കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കല്ലാട്ട് ബിൽഡേഴ്സ്…

Kallat Group builds ‘The Kallat Pearl’ township near Karappuzha Dam

Kallat Group builds ‘The Kallat Pearl’ township near Karappuzha Dam

കാരാപ്പുഴ ഡാമിന്റെ സമീപം ‘ദ കല്ലാട്ട് പേൾ’ ടൗൺഷിപ്പ് നിർമിച്ച് കല്ലാട്ട് ഗ്രൂപ്പ്…

Kallat pearl largest township wayanad

Kallat pearl largest township wayanad

കാടും മേടും മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ, സുഖകരമായ കാലാവസ്ഥയ്ക്ക്…

The First Township Project KALLAT PEARL

The First Township Project KALLAT PEARL

വയനാട്ടിലെ First Township Project ആയ KALLAT PEARL ൽ 17.99 ലക്ഷം…

Properties

Sky Face Apartment

  • Single Family

Kallat Q1

  • Apartment

Kallat Pool Villas

  • 2410 Sq Ft
  • Villa
  • ₹5,950/Sqft

Topics